20% OFF — ₹4999 അല്ല, ഇപ്പോൾ ₹3999 മാത്രം · Claim offer
FabUs Frames Enroll · ₹3999
Recorded classes · Beginner-friendly · Tracing ഇല്ല

18 ദിവസം കൊണ്ട് നിങ്ങൾക്കും ഒരു നൃത്ത ഗണപതി മ്യൂറൽ വരയ്ക്കാം

വിശ്വസിക്കാൻ പ്രയാസമാണോ? Tracing ഇല്ല. മുൻപരിചയവും വേണ്ട.

ഡോക്ടർ മുതൽ ഓഫീസ് ജോലിക്കാർ വരെ ഞങ്ങളുടെ സ്റ്റുഡന്റ്സ് ഇതിനകം ഗണപതി മ്യൂറൽ വരച്ചു കഴിഞ്ഞു. രഹസ്യം ലളിതമാണ്: 20+ വർഷം experience ഉള്ള മ്യൂറൽ ആർട്ടിസ്റ്റ് സുമേഷ് കെ ഷണ്മുഖൻ ഓരോ വരയും step by step കാണിച്ചു തരും, 24 recorded ക്ലാസ്സുകളിലൂടെ.

വരയ്ക്കാൻ അറിയില്ലേ? ആദ്യത്തെ വര മുതൽ പഠിപ്പിക്കും
Trace ചെയ്യേണ്ട — സ്വന്തം കൈകൊണ്ട് വരയ്ക്കാൻ പഠിക്കാം
സമയമില്ലേ? ഇഷ്ടമുള്ളപ്പോൾ, എത്ര തവണ വേണമെങ്കിലും കാണാം
എവിടെയെങ്കിലും കുടുങ്ങിയാൽ? WhatsApp-ൽ നേരിട്ട് ചോദിക്കാം
Start painting today₹3999 · 14-day money-back
₹3999 ₹4999 20% OFF
ഒറ്റത്തവണ പേയ്മെന്റ് · 14 ദിവസം Money-back guarantee
Kerala mural painting of a dancing Ganesha in yellow, red and green on an orange background
ഈ കോഴ്സിൽ നിങ്ങൾ വരയ്ക്കുന്നത് — നൃത്ത ഗണപതി
20+
Hours content
3000+
Students
20+
വർഷത്തെ experience
14
ദിവസം Money-back guarantee
Watch first

See how the course works

Meet your mentor, see how the classes work, and find out exactly what you’ll paint.

ആരാണ് നൃത്ത ഗണപതി?

വിഘ്നങ്ങൾ നീക്കി, ആനന്ദത്തോടെ നൃത്തം ചെയ്യുന്ന ഗണപതി

ഏത് നല്ല കാര്യം തുടങ്ങുമ്പോഴും നമ്മൾ ആദ്യം വണങ്ങുന്നത് ഗണപതിയെയാണ് — വിഘ്നങ്ങൾ നീക്കുന്ന, അറിവിന്റെയും ഐശ്വര്യത്തിന്റെയും ദേവൻ. ആ ഗണപതിയുടെ ഏറ്റവും സന്തോഷം നിറഞ്ഞ രൂപമാണ് നൃത്ത ഗണപതി. വീട്ടിലും പൂജാമുറിയിലും പുതിയ സംരംഭങ്ങളിലും ഐശ്വര്യത്തിനായി വെക്കുന്ന ഈ രൂപം, കേരള മ്യൂറൽ ശൈലിയിൽ സ്വന്തം കൈകൊണ്ട് വരയ്ക്കാൻ ഈ കോഴ്സിൽ ഓരോ ഘട്ടവും പഠിപ്പിക്കുന്നു — സ്വന്തം വീട്ടിലേക്കോ, പ്രിയപ്പെട്ടവർക്ക് ഒരു സമ്മാനമായോ.

മ്യൂറൽ ചിത്രങ്ങൾ ഒരുപാട് ഇഷ്ടമാണ്, പക്ഷേ എങ്ങനെ തുടങ്ങണമെന്ന് അറിയില്ലേ?

കണ്ടാൽ ബുദ്ധിമുട്ടാണെന്ന് തോന്നും. പക്ഷേ ഓരോ മ്യൂറലും കുറച്ച് basic വരകളും ഷേപ്പുകളും നിറങ്ങളും ചേർന്നതാണ്. Step by step പഠിച്ചാൽ ആർക്കും വരയ്ക്കാം.

“എനിക്ക് വരയ്ക്കാൻ അറിയില്ല.”
ഈ കോഴ്സ് beginners-ന് വേണ്ടിയാണ്. ആദ്യം മുതൽ പഠിപ്പിക്കും.
“ക്ലാസ്സിന് പോകാൻ സമയമില്ല.”
എല്ലാം recorded ക്ലാസ്സുകളാണ്. ഫ്രീ ആകുമ്പോൾ കാണാം.
“Trace ചെയ്യാതെ എനിക്ക് പറ്റില്ല.”
Tracing ഇല്ലാതെ വരയ്ക്കാൻ step by step പഠിപ്പിക്കും.
“സംശയം വന്നാൽ ആരോട് ചോദിക്കും?”
WhatsApp-ൽ നേരിട്ട് ചോദിക്കാം.
ഈ കോഴ്സിൽ പഠിക്കുന്നത്

ആദ്യത്തെ വര മുതൽ ഫിനിഷ് ചെയ്ത ചിത്രം വരെ

24 recorded ക്ലാസ്സുകൾ, 20 മണിക്കൂറിലധികം, step by step.

Line drawings of mural elements: borders, Nayika Mani, Shankh, Aalavattam, hands and lotus
01
മ്യൂറൽ ബേസിക്സ്
കേരള മ്യൂറൽ ശൈലിയിലെ വരകളും ഷേപ്പുകളും motifs-ഉം.
Measuring and sketching the Ganesha outline in pencil with a ruler
02
Tracing ഇല്ലാതെ വരയ്ക്കാം
ഗണപതിയുടെ രൂപം സ്വന്തം കൈകൊണ്ട് ക്യാൻവാസിൽ വരയ്ക്കാം.
Inking a detailed Kerala mural line drawing by hand
03
ശരീരഘടനയും നൃത്തഭാവവും
നൃത്തം ചെയ്യുന്ന ഗണപതിയുടെ body structure-ഉം proportions-ഉം.
Mixing yellow paint in a bowl over the Ganesha line drawing
04
Colour mixing
മ്യൂറലിലെ പാരമ്പര്യ നിറങ്ങൾ മിക്സ് ചെയ്യാനും ആദ്യ layer കൊടുക്കാനും.
Detailing the trunk with a fine brush
05
ഷേഡിംഗ്
നിറങ്ങൾക്ക് depth-ഉം ജീവനും കൊടുക്കാൻ.
Finishing touches on the crown with a fine brush
06
മുഖം, കിരീടം, ആഭരണങ്ങൾ
കണ്ണുകൾ, തുമ്പിക്കൈ, കിരീടം, ആഭരണങ്ങൾ — ചെറിയ ഡീറ്റെയിലുകൾ ഭംഗിയാക്കാൻ.
Painting the ornaments on the garments of the Ganesha mural with a fine brush
07
വസ്ത്രവും അലങ്കാരങ്ങളും
വസ്ത്രത്തിന്റെ ചുളിവുകളും decorative elements-ഉം background-ഉം.
Painting the eye of the Ganesha with a fine brush
08
ഫിനിഷിംഗ് ടിപ്സ്
Outline-ഉം ചിത്രം ഭംഗിയായി പൂർത്തിയാക്കാനുള്ള അവസാന touch-ഉം.
The finished dancing Ganesha mural painting
09
നിങ്ങളുടെ സ്വന്തം നൃത്ത ഗണപതി
ഫ്രെയിം ചെയ്ത് വെക്കാവുന്ന ഒരു ചിത്രം — ഒപ്പം ഇനിയുള്ള മ്യൂറലുകൾ സ്വന്തമായി വരയ്ക്കാനുള്ള basic skills.
Save ₹1000 — Enroll for ₹3999

ഈ കോഴ്സ് ആർക്കൊക്കെ?

തുടക്കക്കാർ
വര ഇഷ്ടമാണ്, പക്ഷേ ഇതുവരെ പഠിച്ചിട്ടില്ല.
വീട്ടമ്മമാർ, ജോലിക്കാർ
തിരക്കിനിടയിൽ മനസ്സിന് സന്തോഷം തരുന്ന ഒരു ഹോബി വേണ്ടവർ.
മ്യൂറൽ ഇഷ്ടമുള്ളവർ
അമ്പലങ്ങളിലെ ചുവർചിത്രങ്ങൾ കണ്ട് ഇഷ്ടം തോന്നിയവർ.
വരയിലൂടെ വരുമാനം വേണ്ടവർ
കോഴ്സിന് ശേഷം 'Work with us' അവസരവുമുണ്ട്.
Learn · Paint · Sell

We Help You Sell Your Paintings

പഠിച്ചാൽ മാത്രം പോരാ — നിങ്ങൾ വരയ്ക്കുന്ന മ്യൂറൽ ചിത്രങ്ങൾ വിറ്റ് വരുമാനം നേടാനും ഞങ്ങൾ കൂടെയുണ്ട്.

1
Learn & paint
24 recorded ക്ലാസ്സുകളിലൂടെ സുമേഷ് സാറിന്റെ കൂടെ നിങ്ങളുടെ ആദ്യ മ്യൂറൽ ചിത്രം വരയ്ക്കൂ.
2
Share your work
നിങ്ങൾ വരച്ച ചിത്രങ്ങളുടെ ഫോട്ടോകൾ ഞങ്ങൾക്ക് അയച്ചു തരൂ.
3
We promote your sales
നിങ്ങളുടെ ചിത്രങ്ങൾ ഞങ്ങളുടെ വെബ്സൈറ്റിലൂടെ (fabusframes.com) വിൽക്കാൻ ഞങ്ങൾ സഹായിക്കും.
Serene Buddha Kerala mural painting by student Surya
Our student’s work · On fabusframes.com
Serene Buddha — Mural Painting
ഞങ്ങളുടെ സ്റ്റുഡന്റ് സൂര്യ വരച്ച ഈ ചിത്രം ഇപ്പോൾ ഞങ്ങളുടെ വെബ്സൈറ്റിൽ വിൽപ്പനയ്ക്കുണ്ട്. നിങ്ങളുടെ ചിത്രങ്ങളും ഇതുപോലെ വിൽക്കാം.
Start learning — ₹3999
Combo Offer · Mural Kit

ക്ലാസ്സിൽ ഉപയോഗിക്കുന്ന അതേ കിറ്റ്, നിങ്ങളുടെ വീട്ടിലേക്ക്

സാർ ക്ലാസ്സിൽ ഉപയോഗിക്കുന്ന അതേ ബ്രഷുകളും കളറുകളും ക്യാൻവാസും. ഏത് വാങ്ങണം എന്ന് ആലോചിക്കണ്ട, എല്ലാം ഒരുമിച്ച് കിട്ടും.

₹1699 ₹1999 · കോഴ്സിനൊപ്പം മാത്രം · Free shipping in India · Tax included
Colours
Yellow Ochre40 ml
Vermilion Red40 ml
Sap Green40 ml
White40 ml
Black40 ml
Prussian Blue40 ml
Pencil
2B pencil1 no
Brushes
000 long hair round brush2 nos
0.4 round brush1 no
0.8 round brush1 no
Other materials
Canvas board (16 × 20 inch)1 no
Drawing book1 no
Scale1 no
Eraser1 no
കോഴ്സ് purchase ചെയ്ത ശേഷം, നിങ്ങളുടെ shipping address സഹിതം +91 90748 34843 എന്ന നമ്പറിലേക്ക് WhatsApp ചെയ്യൂ.
Add kit on WhatsApp
നിങ്ങളുടെ മെന്റർ

സുമേഷ് കെ ഷണ്മുഖൻ

Sumesh K Shanmukhan · Mural Artist
Diploma · മാഹി മലയാള കലാഗ്രാമം 20+ വർഷം experience കമ്പനികൾക്കും കോളേജുകൾക്കും വർക്ക്ഷോപ്പുകൾ

മാഹി മലയാള കലാഗ്രാമത്തിൽ നിന്ന് മ്യൂറൽ പെയിന്റിംഗിൽ ഡിപ്ലോമ. 20 വർഷത്തിലേറെയായി മ്യൂറൽ ചെയ്യുന്നു. കേരളത്തിലെ പ്രധാന മ്യൂറൽ സെന്ററുകൾ കണ്ട് ആഴത്തിൽ പഠിച്ചിട്ടുണ്ട്.

കേരളത്തിലും പുറത്തും ഒരുപാട് വലിയ മ്യൂറലുകൾ ചെയ്തിട്ടുണ്ട്. കമ്പനികൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും വേണ്ടി വർക്ക്ഷോപ്പുകളും നടത്തുന്നു.

Signature work · മധുര റെയിൽവേ സ്റ്റേഷൻ
ശ്രീകൃഷ്ണചരിതം — കേരള മ്യൂറൽ ശൈലിയിൽ

ഹേമമാലിനിയുടെ നിർദേശപ്രകാരം മധുര റെയിൽവേ സ്റ്റേഷനിൽ ചെയ്ത മ്യൂറൽ.

Event mural · കോഴിക്കോട്
International Ayurveda Meet

പരിപാടിക്കായി പ്രത്യേകം ചെയ്ത മ്യൂറൽ.

ഞങ്ങളുടെ സ്റ്റുഡന്റ്സ് വരച്ച ചിത്രങ്ങൾ

തുടക്കക്കാരായി വന്നവർ വരച്ചത്.

Deepti Sheeju receiving her Mural Art Excellence Award
Deepti Sheeju
Chennai · Graphic Designer
Deepti explored Kerala mural painting with no prior experience in the art form. After starting with our basic session, she gained the confidence to join the full course and successfully completed her very first mural artwork in just one month.
Surya Kottayi receiving her mural art course completion award
Surya Kottayi
Kerala · Student
Surya Kottayi successfully completed her Kerala mural artwork by confidently applying the techniques she learned while introducing her own creative changes. Her work reflects a growing understanding of mural painting beyond simply following a reference.
Arushi Abhilash holding her Kerala mural Ganesha painting
Arushi Abhilash
UK · 11 Years Old
Arushi Abhilash, just 11 years old and based in the UK, explored Kerala mural painting through our structured course. With guided lessons and practice, she successfully completed this beautiful artwork, reflecting her creativity and growing connection with this traditional art form.
Gopika Vinosh holding her framed Kerala mural Ganesha painting
Gopika Vinosh
Bengaluru · Working Professional
Gopika balanced her professional career while learning mural painting. Through structured lessons and guided practice, she developed confident detailing skills and completed this vibrant Ganesha artwork with improved color harmony and composition control.
Dr. Baburaj holding his Kerala mural Ganapathi painting
Dr. Baburaj
Doctor
Dr. Baburaj, a doctor by profession, turned his interest in Kerala mural painting into a beautiful Mural Ganapathi artwork. Through structured lessons and traditional measurement techniques, he developed a strong understanding of mural drawing and confidently completed this detailed artwork.
Nagulesh Ravindran holding her Kerala mural Ganesha painting
Nagulesh Ravindran
Hyderabad · Working Professional
Through disciplined practice and structured guidance, Nagulesh elevated her artistic execution, developing confident line work, refined proportions, and vibrant color depth while managing a full-time career.
ഒരേ കോഴ്സ്, ഒരേ വില — മലയാളത്തിലോ English-ലോ
മലയാളം
കേരള മ്യൂറൽ പെയിന്റിംഗ് · നൃത്ത ഗണപതി
20% OFF
₹3999 ₹4999
ഒറ്റത്തവണ പേയ്മെന്റ് · മാസ ഫീസ് ഇല്ല
24 recorded ക്ലാസ്സുകൾ (മലയാളം)
20+ മണിക്കൂർ content
Lifetime access
20+ വർഷം experience ഉള്ള മെന്റർ
18 ദിവസം കൊണ്ട് ഒരു മുഴുവൻ മ്യൂറൽ ചിത്രം
Tracing ഇല്ലാതെ വരയ്ക്കാൻ പഠിക്കാം
WhatsApp support
'Work with us' അവസരം
നിങ്ങൾ സ്വയം വരച്ച ഒരു മ്യൂറൽ ഗണപതി
Enroll now — ₹4999 ₹3999
Secure payment
14 ദിവസം Money-back guarantee. വാങ്ങി 14 ദിവസത്തിനുള്ളിൽ refund ചോദിക്കാം.
English
Read the full page in English →
Kerala Mural Painting · Dancing Ganesha
20% OFF
₹3999 ₹4999
One-time payment · No monthly fees
24 recorded classes (in English)
20+ hours of content
Lifetime access
Mentor with 20+ years of experience
A complete mural painting in 18 days
Learn to draw without tracing
WhatsApp support
'Work with us' opportunity
A mural Ganapathi, painted by you
Enroll now — ₹4999 ₹3999
Secure payment
14-day money-back guarantee. Ask for a refund within 14 days of purchase.
Dr. Saju Thuruthil painting a Kerala mural of Ganapathi Dr. Saju Thuruthil beside one of his Kerala mural paintings Dr. Saju Thuruthil beside his Kerala mural of Ganapathi Dr. Saju Thuruthil beside his Kerala mural of Sree Krishna
ഞങ്ങളുടെ മെന്റർ
ഡോ. സജു തുരുത്തിൽ
Dr. Saju Thuruthil · Mural Artist

മ്യൂറൽ പെയിന്റിംഗിൽ കേരളത്തിലെ ആദ്യ Ph.D. നേടിയത് ഇദ്ദേഹമാണ്. ആ യാത്ര തുടങ്ങിയത് ഗുരുവായൂരിൽ നിന്നാണ് — ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറൽ പെയിന്റിംഗിൽ ഒന്നാം റാങ്കും സ്വർണ മെഡലും. അന്നുമുതൽ 35 വർഷമായി മ്യൂറൽ തന്നെയാണ് ജീവിതം; ആയിരത്തിലധികം വിദ്യാർത്ഥികളെ പഠിപ്പിച്ചു. ഇനി ആ ഗുരുവിന്റെ അരികിലിരുന്ന് നേരിട്ട് വരച്ചു പഠിക്കാൻ നിങ്ങൾക്കും അവസരമുണ്ട് — ഞങ്ങളുടെ offline വർക്ക്ഷോപ്പുകളിലൂടെ.

Workshop dates on WhatsApp

FAQ

ഈ കോഴ്സ് ആർക്കൊക്കെ പഠിക്കാം?
മ്യൂറൽ പഠിക്കാൻ ആഗ്രഹമുള്ള ആർക്കും. പ്രത്യേകിച്ച് beginners-ന് വേണ്ടി ഉണ്ടാക്കിയ കോഴ്സ് ആണ്.
വരയ്ക്കാൻ അറിയാത്തവർക്ക് പറ്റുമോ?
തീർച്ചയായും പറ്റും. Tracing ഇല്ലാതെ, ആദ്യം മുതൽ step by step പഠിപ്പിക്കും.
ലൈവ് ക്ലാസ് ആണോ?
അല്ല, എല്ലാം recorded ക്ലാസ്സുകളാണ്. ഫ്രീ ആകുമ്പോൾ കാണാം.
Offline ക്ലാസ്സുകൾ ഉണ്ടോ?
ഉണ്ട്. ഞങ്ങളുടെ മെന്റർ ഡോ. സജു തുരുത്തിലിനൊപ്പം offline മ്യൂറൽ വർക്ക്ഷോപ്പുകൾ നടത്തുന്നുണ്ട്. അടുത്ത വർക്ക്ഷോപ്പിന്റെ തീയതിയും സ്ഥലവും അറിയാൻ WhatsApp ചെയ്യൂ: +91 90748 34843
വീഡിയോകൾ എത്ര ദിവസം കാണാം?
Lifetime access! ഒരിക്കൽ enroll ചെയ്താൽ എന്നും കാണാം, എത്ര തവണ വേണമെങ്കിലും.
ക്ലാസ്സുകൾ എങ്ങനെ കാണാം?
Enroll ചെയ്ത ശേഷം ഈ വെബ്സൈറ്റിൽ login ചെയ്ത് ഫോണിലോ കമ്പ്യൂട്ടറിലോ കാണാം.
എന്തൊക്കെ സാധനങ്ങൾ വേണം? കിറ്റ് കിട്ടുമോ?
കിട്ടും. കോഴ്സിനൊപ്പം ₹1699 കൂടി കൊടുത്താൽ ക്ലാസ്സിൽ ഉപയോഗിക്കുന്ന അതേ മ്യൂറൽ കിറ്റ് വീട്ടിൽ എത്തും (free shipping). കോഴ്സ് വാങ്ങിയ ശേഷം shipping address സഹിതം WhatsApp ചെയ്താൽ മതി: +91 90748 34843
കോഴ്സ് തീർക്കാൻ എത്ര സമയം വേണം?
ഏകദേശം 18 ദിവസം കൊണ്ട് ഒരു ചിത്രം മുഴുവൻ വരച്ചു തീർക്കാം.
Refund കിട്ടുമോ?
കിട്ടും. വാങ്ങി 14 ദിവസത്തിനുള്ളിൽ refund ചോദിക്കാം.
Expert support team-നെ എങ്ങനെ കോൺടാക്ട് ചെയ്യാം?
WhatsApp-ൽ നേരിട്ട് മെസ്സേജ് ചെയ്യാം: +91 90748 34843
ഇന്ന് തന്നെ തുടങ്ങൂ.

18 ദിവസം കഴിയുമ്പോൾ, വീട്ടിലെ ചുമരിൽ നിങ്ങൾ തന്നെ വരച്ച ഒരു ഗണപതി.

ആദ്യ ക്ലാസ് കാണാൻ ഒരു ചായ കുടിക്കുന്ന സമയം മതി.

Enroll now — ₹4999 ₹3999 Ask on WhatsApp
FabUs Frames © 2026 Fabus Frames · WhatsApp: +91 90748 34843 · support@fabusframes.com