Crochet Masterclass: Take Your Skills to the Next Level
7 advanced projects, start to finish








See all 16 lessons
- Crochet Introduction
- Crochet Baby Sandals (Part 1)
- Crochet Baby Sandals (Part 2)
- Crochet Duck (Part 1)
- Crochet Duck (Part 2)
- Crochet Duck (Part 3)
- Crochet Romper (Part 1)
- Crochet Romper (Part 2)
- Crochet Romper (Part 3)
- Crochet Frock
- Amigurumi Bunny (Part 1)
- Amigurumi Bunny (Part 2)
- Amigurumi Bunny (Part 3)
- Crochet Rattle (Part 1)
- Crochet Rattle (Part 2)
- Crochet Hand Bag
Munseena Muhammed
2,000+ happy customers, 4.9★ on Google
14-Day Money-Back Guarantee










We Buy & Sell Your Crochet Products
Choose your starting point
തീരുമാനമെടുക്കാൻ പ്രയാസമുണ്ടോ? WhatsApp: +91 9074834843
Questions, answered
എനിക്ക് മുൻപരിചയം ഒന്നുമില്ലെങ്കിലും ഈ കോഴ്സ് പഠിക്കാൻ പറ്റുമോ?
ഇല്ല, ഇത് പൂർണ്ണമായും തുടക്കക്കാർക്കുള്ള കോഴ്സ് അല്ല. ചെയിൻ സ്റ്റിച്ച്, സ്ലിപ്പ് സ്റ്റിച്ച്, സിംഗിൾ ക്രോഷെ, ഹാഫ് ഡബിൾ ക്രോഷെ, ഡബിൾ ക്രോഷെ, മാജിക് റിങ് എന്നിവ അറിഞ്ഞിരിക്കണം. ക്രോഷെയിൽ പുതിയ ആളാണെങ്കിൽ ആദ്യം ഞങ്ങളുടെ Crochet Full Course ചെയ്യൂ.
Full Course-ഉം Masterclass-ഉം തമ്മിൽ എന്താണ് വ്യത്യാസം?
Full Course തുടക്കക്കാർക്കുള്ളതാണ് — ബേസിക് സ്റ്റിച്ചുകൾ മുതൽ ചെറിയ പ്രൊജക്റ്റുകൾ വരെ. Masterclass അതിന്റെ അടുത്ത ഘട്ടമാണ് — മെഷർമെന്റ്, ഷേപ്പിംഗ്, ജോയിനിംഗ്, ഫിനിഷിംഗ് എന്നിവ പഠിച്ച് വലിയ, കംപ്ലീറ്റ് പ്രൊജക്റ്റുകൾ ചെയ്യാൻ.
എന്റെ കുട്ടിക്ക് 8 വയസ്സേയുള്ളൂ, അവൾക്ക് ഇത് തനിയെ കണ്ട് പഠിക്കാൻ പറ്റുമോ?
ബേസിക് സ്റ്റിച്ചുകൾ അറിയാമെങ്കിൽ ശ്രമിക്കാം. പക്ഷേ ഇവ അഡ്വാൻസ്ഡ് പ്രൊജക്റ്റുകളായതുകൊണ്ട് ഒരു മുതിർന്നയാൾ കൂടെയുണ്ടാകുന്നതാണ് നല്ലത്. സംശയമുണ്ടെങ്കിൽ ഞങ്ങളെ WhatsApp-ൽ (+91 9074834843) ബന്ധപ്പെടൂ.
ഇത് പഠിച്ചെടുക്കാൻ ഭയങ്കര പാടാണോ?
ബേസിക് അറിയാമെങ്കിൽ അല്ല. മെഷർമെന്റ്, ഷേപ്പിംഗ്, ഇൻക്രീസ്, ഡിക്രീസ്, ജോയിനിംഗ്, ഫിനിഷിംഗ് — ഓരോന്നും ഘട്ടം ഘട്ടമായി, വ്യക്തമായി പഠിപ്പിക്കുന്നു.
ഇതിൽ എത്ര ലെസ്സനുകൾ ഉണ്ട്? പഠിക്കാൻ ഒരുപാട് സമയമെടുക്കുമോ?
16 ലെസ്സനുകൾ, ആകെ 6 മണിക്കൂർ 27 മിനിറ്റ്. നിങ്ങൾക്ക് ഇഷ്ടമുള്ള നേരത്ത്, നിങ്ങളുടെ വേഗത്തിൽ പഠിക്കാം; ലൈഫ്ടൈം ആക്സസ് ഉണ്ട്.
ഈ കോഴ്സ് കഴിയുമ്പോൾ ഞാൻ എന്താണ് ഉണ്ടാക്കുക?
7 അഡ്വാൻസ്ഡ് പ്രൊജക്റ്റുകൾ — ബേബി സാൻഡൽസ്, ക്രോഷെ ഡക്ക്, റോമ്പർ, ബേബി ഫ്രോക്ക്, അമിഗുരുമി ബണ്ണി, റാറ്റിൽ, ഹാൻഡ് ബാഗ്.
റീഫണ്ട് പോളിസി ഉണ്ടോ?
അതെ, 14 ദിവസത്തെ മണി-ബാക്ക് ഗ്യാരണ്ടി ഉണ്ട്. കോഴ്സ് ഇഷ്ടപ്പെട്ടില്ലെങ്കിൽ 14 ദിവസത്തിനുള്ളിൽ WhatsApp (+91 9074834843) വഴി ഞങ്ങളെ ബന്ധപ്പെടൂ.
